കോവിഡ്: ഖത്തറില്‍ നാളെ മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍
അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, ഫാര്‍മസികള്‍ ഒഴികെയുള്ളവയെല്ലാം അടച്ചിടും

കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖത്തറില്‍ നാളെ മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
- അവശ്യവസ്തുക്കള്‍ വില്‍ക്കുന്നവയല്ലാത്ത വ്യാപാരസ്ഥാപനങ്ങളെല്ലാം അടച്ചിടും
- ഫാര്‍മസികള്‍,ഗ്രോസറികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഭക്ഷ്യവിഭവങ്ങള്‍ പാര്‍സല്‍ ചെയ്യുന്ന ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍ തുടങ്ങിയവ തുറന്നുപ്രവര്‍ത്തിക്കും
- തുറക്കാന്‍ അനുമതിയുള്ള സ്ഥാപനങ്ങള്‍ തന്നെ രാത്രി ഏഴ് മണി വരെ പ്രവര്‍ത്തിക്കാവൂ.
- അടുത്ത അറിയിപ്പ് ലഭിക്കുന്നത് വരെയാണ് നിയന്ത്രണം
- സന്ദര്‍ശക വിസയില്‍ രാജ്യത്തുള്ളവരുടെ വിസയെല്ലാം ഒരു മാസത്തേക്ക് പുതുക്കിനല്‍കുന്നുണ്ട്
Next Story
Adjust Story Font
16

