Quantcast

ഖത്തറില്‍ പുതിയ 12 കോവിഡ് ബാധിതര്‍ കൂടി

മൊത്തം രോഗബാധിതരുടെ എണ്ണം 549 ആയി

MediaOne Logo

PC Saifudheen

  • Published:

    27 March 2020 12:06 AM IST

ഖത്തറില്‍ പുതിയ 12 കോവിഡ് ബാധിതര്‍ കൂടി
X

ഖത്തറില്‍ ഇന്ന് പുതിയ 12 പേരില്‍ കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു

ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 549 ആയി

43 പേരാണ് രാജ്യത്ത് ഇതുവരെ രോഗം ഭേദമായവര്‍

13,681 പേരിലാണ് ഇതുവരെ രോഗ പരിശോധനകള്‍ നടത്തിയത്.

കോവിഡ് രോഗബാധയെ തുടര്‍ന്ന് ഇതുവരെ രാജ്യത്ത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗം സ്ഥിരീകരിച്ചവര്‍ക്കെല്ലാം ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ഏറ്റവും മികച്ച പരിചരണമാണ് നല്‍കുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു

TAGS :

Next Story