Quantcast

ഖത്തറില്‍ 44 കോവിഡ് ബാധിതര്‍ കൂടി; 48 പേര്‍ രോഗമുക്തരായി

പുതിയ മൂന്ന് പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 48 ആയി.

MediaOne Logo

PC Saifudheen

  • Published:

    29 March 2020 10:51 PM IST

ഖത്തറില്‍  44 കോവിഡ് ബാധിതര്‍ കൂടി; 48 പേര്‍ രോഗമുക്തരായി
X

ഖത്തറില്‍ പുതിയ 44 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ ചിലര്‍ വിദേശത്ത് നിന്ന് രാജ്യത്തേക്ക് വന്നവരും ബാക്കിയുള്ളവര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 634 ആയി.

അതിനിടെ, പുതിയ മൂന്ന് പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 48 ആയി.

രോഗം സ്ഥിരീകരിച്ചവരെല്ലാം ആരോഗ്യമന്ത്രാലയത്തിന്‍റെ ക്വാറന്‍റൈന്‍ സെന്‍ററില്‍ ചികിത്സയിലാണെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരണമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

TAGS :

Next Story