ഖത്തറില്‍ പുതിയ 59 കോവിഡ് ബാധിതര്‍ കൂടി
മൊത്തം രോഗികള്‍ 693

ഖത്തറില്‍ 59 പേര്‍ക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ച് ഖത്തര്‍ ആരോഗ്യമന്ത്രാലയം.
ഇതില്‍ ചിലര്‍ ദിവസങ്ങള്‍ക്ക് മുമ്പ് ബ്രിട്ടനില്‍ നിന്ന് രാജ്യത്തേക്ക് വന്നവരാണ്
ബാക്കിയുള്ളവര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവര്‍
മൂന്ന് പേര്‍ കൂടി രോഗവിമുക്തി നേടി
ഇതോടെ മൊത്തം രോഗം ഭേദമായവരുടെ എണ്ണം 51 ആയി
രോഗ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തിയവരുടെ എണ്ണം രാജ്യത്ത് 20058 ആയി
Next Story
Adjust Story Font
16

