കോവിഡ് കാലത്തും ശമ്പളം മുടങ്ങില്ല: ഖത്തർ തൊഴിൽ വകുപ്പ് അണ്ടർ സെക്രട്ടറി മീഡിയവണിനോട്
ഖത്തറില്‍ ക്വാറന്‍റൈനിലും ഐസൊലേഷനിലുമുള്ള മുഴുവന്‍ വിദേശ തൊഴിലാളികള്‍ക്കും ശമ്പളം മുടങ്ങാതെ ലഭ്യമാക്കുമെന്ന് തൊഴില്‍ മന്ത്രാലയം.

ഖത്തറില്‍ ക്വാറന്‍റൈനിലും ഐസൊലേഷനിലുമുള്ള മുഴുവന്‍ വിദേശ തൊഴിലാളികള്‍ക്കും ശമ്പളം മുടങ്ങാതെ ലഭ്യമാക്കുമെന്ന് തൊഴില്‍ മന്ത്രാലയം. തൊഴിലാളികള്‍ക്ക് പരാതികള്‍ അറിയിക്കാനായി പുതിയ ഹോട്ട്ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തി.
Watch More..
Next Story
Adjust Story Font
16

