Quantcast

ഖത്തറില്‍ കോവിഡ് മരണം നാലായി

279 പേര്‍ക്ക് കൂടി രോഗബാധ

MediaOne Logo

PC Saifudheen

  • Published:

    5 April 2020 11:24 PM IST

ഖത്തറില്‍ കോവിഡ് മരണം നാലായി
X

ഖത്തറില്‍ കോവിഡ് രോഗത്തെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു

88 വയസ്സുള്ള ഖത്തരി പൌരനാണ് മരിച്ചത്.

ഇതോടെ കോവിഡിനെ തുടര്‍ന്നുള്ള ആകെ മരണം നാലായി

പുതുതായി 279 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം 1604 ആയി

14 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ ആകെ രോഗവിമുക്തി നേടിയവരുടെ എണ്ണം 123 ആയി ഉയര്‍ന്നു

പ്രവാസികളില്‍ നിന്ന് പുതിയ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു

ആകെ 35757 പേരിലാണ് ഇതുവരെ പരിശോധന നടത്തിയത്

TAGS :

Next Story