Quantcast

ഖത്തറില്‍ 153 പേര്‍ക്ക് കൂടി കോവിഡ്

ആകെ രോഗം സ്ഥിരീകരിച്ചവര്‍ 2210

MediaOne Logo

PC Saifudheen

  • Published:

    8 April 2020 4:41 PM IST

ഖത്തറില്‍ 153 പേര്‍ക്ക് കൂടി കോവിഡ്
X

ഖത്തറില്‍ 153 പേര്‍ക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇക്കഴിഞ്ഞ ദിവസങ്ങളിലായി വിദേശത്ത് നിന്ന് ഖത്തറിലേക്കെത്തിയവര്‍, നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍, വിദേശി തൊഴിലാളികള്‍ എന്നിവരിലാണ് പുതുതായി രോഗം കണ്ടെത്തിയത്.

ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2210 ആയി

അതെ സമയം 28 പേര്‍ക്ക് കൂടി രോഗം ഭേദമായി

ഇതോടെ മൊത്തം രോഗം ഭേദമായവര്‍ 178 ആയി.

ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കെല്ലാം ഏറ്റവും മികച്ച പരിചരണം ലഭ്യമാക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു

TAGS :

Next Story