Quantcast

ഖത്തറില്‍ 197 പേര്‍ക്ക് കൂടി കോവിഡ്

39 പേര്‍ കൂടി രോഗവിമുക്തരായി

MediaOne Logo

PC Saifudheen

  • Published:

    14 April 2020 4:09 PM IST

ഖത്തറില്‍ 197 പേര്‍ക്ക് കൂടി കോവിഡ്
X

ഖത്തറില്‍ പുതുതായി 197 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു

ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3428 ആയി

39 പേര്‍ കൂടി രോഗവിമുക്തി നേടിയെന്നത് ആശ്വാസകരമാണ്

ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 373 ആയി ഉയര്‍ന്നു

1794 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗപരിശോധന നടത്തിയത്

ഇതുവരെ ആകെ രോഗപരിശോധന നടത്തിയവരുടെ എണ്ണം 52622 ആയി

നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ സ്വദേശികളിലും മറ്റ് താമസക്കാരിലുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു

TAGS :

Next Story