Quantcast

ഖത്തര്‍ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സര്‍വീസില്‍ അടിയന്തിര കോവിഡ് ഹെല്‍പ്പ്ലൈന്‍  

അപ്പോയിന്‍മെന്‍റുകളെടുക്കാനായി മൂന്ന് നമ്പറുകളും നല്‍കി

MediaOne Logo

PC Saifudheen

  • Published:

    16 April 2020 12:31 AM IST

ഖത്തര്‍ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സര്‍വീസില്‍ അടിയന്തിര കോവിഡ് ഹെല്‍പ്പ്ലൈന്‍  
X

കോവിഡ് പശ്ചാത്തലത്തില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി നടത്തുന്ന കോണ്‍സുലാര്‍ സര്‍വീസില്‍ പ്രത്യേക ഹെല്‍പ്പ്ലൈന്‍ സംവിധാനം ആരംഭിച്ചു. അടിയന്തിര കോണ്‍സുലാര്‍ സേവനങ്ങള്‍ക്കായി അപ്പോയിന്‍മെന്‍റ് എടുക്കുന്നതിന് വേണ്ടി മൂന്ന് ഹെല്‍പ്പ്ലൈന്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്.

ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ താഴെ നല്‍കുന്നു.

66987205, 66931380, 66851998

ഈ നമ്പറുകളിലേക്ക് വാട്ട്സാപ്പ് വഴിയും ആവശ്യമറിയിച്ച് അപ്പോയിന്‍റ്മെന്‍റ് എടുക്കാവുന്നതാണ്.

രാവിലെ 9.30 മുതല്‍ 12.30 വരെയും ഉച്ച തിരിഞ്ഞ് 2 മുതല്‍ വൈകീട്ട് 5 വരെയുമായിരിക്കും കോണ്‍സുലാര്‍ ഓഫീസ് പ്രവര്‍ത്തിക്കുക.

TAGS :

Next Story