Quantcast

ഖത്തറില്‍ ഒരു കോവിഡ് മരണം കൂടി, മരണസംഖ്യ എട്ടായി

345 പുതിയ രോഗികള്‍

MediaOne Logo

PC Saifudheen

  • Published:

    18 April 2020 5:00 PM IST

ഖത്തറില്‍ ഒരു കോവിഡ് മരണം കൂടി, മരണസംഖ്യ എട്ടായി
X

ഖത്തറില്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു.59 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. രോഗം മൂര്‍ച്ഛിച്ചതിന് പിന്നാലെ ഹൃദയസ്തംഭനം കൂടിയുണ്ടായതാണ് മരണത്തിന് കാരണമായതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ മരണ സംഖ്യ എട്ടായി

അതെ സമയം പുതുതായി 345 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 5008 ആയി. 46 പേര്‍ക്ക് കൂടി രോഗം ഭേദമായി. മൊത്തം രോഗവിമുക്തി നേടിയവരുടെ എണ്ണം 510 ആയി ഉയര്‍ന്നു. 1811 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗപരിശോധന നടത്തിയതെന്നും ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.

TAGS :

Next Story