Quantcast

ഖത്തര്‍ കോവിഡ്; മാസ്ക് ധരിക്കാത്തവരെ അല്‍ മീറയിലേക്ക് പ്രവേശിപ്പിക്കില്ല

തീരുമാനം വെള്ളിയാഴ്ച്ച മുതല്‍

MediaOne Logo

PC Saifudheen

  • Published:

    22 April 2020 12:16 AM IST

ഖത്തര്‍ കോവിഡ്; മാസ്ക് ധരിക്കാത്തവരെ അല്‍ മീറയിലേക്ക് പ്രവേശിപ്പിക്കില്ല
X

ഖത്തറിലെ അല്‍മീറ സൂപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവയില്‍ വെള്ളിയാഴ്ച്ച മുതല്‍ മാസ്കുകളിടാത്തവരെ പ്രവേശിപ്പിക്കില്ല.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അധികൃതരുടെ തീരുമാനം.

മൊത്തം ഉപഭോക്താക്കളുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും ഷോപ്പിങിന് വരുന്നവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നും മാനേജ്മെന്‍റ് ആവശ്യപ്പെട്ടു.

TAGS :

Next Story