ഖത്തര്‍ അമീര്‍ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
പ്രസംഗം രാത്രി പത്ത് മണിക്ക്

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഇന്ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. റമദാന്‍ വ്രതാരംഭത്തിന്‍റെ അടിസ്ഥാനത്തിലാണ് അമീറിന്‍റെ പ്രസംഗമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖത്തരി സമയം രാത്രി പത്ത് മണിക്കാണ് പ്രസംഗം.
Next Story
Adjust Story Font
16

