Quantcast

കോവിഡ് പ്രതിരോധ-ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്ത് സജീവമായി സി.ഐ.സി ഖത്തര്‍  

ഖത്തറില്‍ കോവിഡ് പ്രതിരോധ, ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്ത് സര്‍ക്കാര്‍ സംവിധാനങ്ങളുമായിച്ചേര്‍ന്ന് സ്തുത്യര്‍ഹമായ സേവനങ്ങളാണ് സി.ഐ.സി ഖത്തര്‍ നടത്തിവരുന്നത്.

MediaOne Logo

Web Desk

  • Published:

    4 May 2020 1:33 AM IST

കോവിഡ് പ്രതിരോധ-ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്ത് സജീവമായി സി.ഐ.സി ഖത്തര്‍  
X

ഖത്തറില്‍ കോവിഡ് പ്രതിരോധ, ദുരിതാശ്വാസ പ്രവര്‍ത്തന രംഗത്ത് സര്‍ക്കാര്‍ സംവിധാനങ്ങളുമായിച്ചേര്‍ന്ന് സ്തുത്യര്‍ഹമായ സേവനങ്ങളാണ് സി.ഐ.സി ഖത്തര്‍ നടത്തിവരുന്നത്. ഖത്തറിലെ ഇന്ത്യന്‍ എംബസി, അനുബന്ധ സംഘടനകളുമായി ചേര്‍ന്ന് രോഗികളായവര്‍ക്കും അല്ലാത്തവര്‍ക്കുമായി ഇന്ത്യന്‍ പ്രവാസികള്‍ക്കും സിഐസി വിവിധ സഹായങ്ങളാണ് നല്‍കി വരുന്നത്.

More to Watch...

TAGS :

Next Story