Quantcast

ഖത്തറില്‍ 918 പേര്‍ക്ക് കൂടി കോവിഡ്

216 പേര്‍ക്ക് കൂടി രോഗം ഭേദമായി

MediaOne Logo

PC Saifudheen

  • Published:

    7 May 2020 4:26 PM IST

ഖത്തറില്‍ 918 പേര്‍ക്ക് കൂടി കോവിഡ്
X

ഖത്തറില്‍ പുതിയ കോവിഡ് രോഗികള്‍ക്കൊപ്പം രോഗം ഭേദമാകുന്നവരുടെയും എണ്ണം കുത്തനെ കൂടുന്നു.

കഴിഞ്ഞ 24 മണിക്കൂറിനകം 918 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്..

ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 18,890 ആയി

പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതെ സമയം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ഭേദമാകുന്ന ദിനം കൂടിയാണ് ഇന്ന്.

216 പേര്‍ക്കാണ് ഒടുവിലായി രോഗം ഭേദമായത്.

ഇതോടെ ആകെ അസുഖം ഭേദമായവര്‍ 2286 ആയി.

രാജ്യത്ത് സാമൂഹ്യവ്യാപനത്തിന്‍റെ തോത് അളക്കാനായി ആരോഗ്യമന്ത്രാലയം ഡ്രൈവ് ത്രൂ പരിശോധന തുടങ്ങിയിട്ടുണ്ട്.

TAGS :

Next Story