Quantcast

ഖത്തറില്‍ രണ്ട് കോവിഡ് മരണങ്ങള്‍ കൂടി, മരണസംഖ്യ 21 ആയി

പുതുതായി 1732 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

MediaOne Logo

PC Saifudheen

  • Published:

    23 May 2020 7:30 PM IST

ഖത്തറില്‍ രണ്ട് കോവിഡ് മരണങ്ങള്‍ കൂടി, മരണസംഖ്യ 21 ആയി
X

ഖത്തറില്‍ കോവിഡ് ബാധിച്ച് രണ്ട് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. 55 ഉം 38 ഉം വയസ്സുള്ള വ്യക്തികളാണ് മരിച്ചത്. ഇതോടെ ആകെ മരണം 21 ആയി. പുതുതായി 1732 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികള്‍ 42,213 ആയി. അതെ സമയം 620 പേര്‍ക്ക് കൂടി രോഗം ഭേദമായി. ആകെ അസുഖം ഭേദമായവര്‍ 8513 ആയി. പതിനാറ് പേരെ കൂടി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ആകെ 1694 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ബാക്കിയുള്ളവര്‍ വിവിധ ക്വാറന്‍റൈന്‍ സെന്‍ററുകളിലും

TAGS :

Next Story