ഇന്ത്യ-ഖത്തർ 'എയർ ബബിൾ' ധാരണയായി; ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് യാത്രാനുമതി
ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് വന്ദേഭാരത്, ചാര്‍ട്ടേര്‍ഡ് സർവീസുകൾ നടത്താം

കോവിഡ് സാഹചര്യത്തിൽ നിയന്ത്രിതമായി യാത്രക്കാരെ അനുവദിക്കുന്നതിൽ ഇന്ത്യ-ഖത്തർ ധാരണയായി. ഇതനുസരിച്ചുള്ള എയർ ബബിൾ ധാരണ പത്രം ഇന്ത്യൻ സിവിൽ ഏവിയേഷൻ പുറത്തിറക്കി. ഇതോടെ ഖത്തർ വിസയുള്ള ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാം. ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് വന്ദേഭാരത് സർവീസുകളും ചാര്‍ട്ടേര്‍ഡ് സർവീസുകളും നടത്താൻ ഇതോടെ അനുമതിയായി.
Next Story
Adjust Story Font
16

