ഖത്തറില്‍ മലയാളി ഉടമസ്ഥതയിലുള്ള പതിനൊന്ന് ആശുപത്രികള്‍ക്ക് കോവിഡ് ടെസ്റ്റിന് അനുമതി
മൊത്തം 31 സ്വകാര്യ ആശുപത്രികള്‍ക്കാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചത്

ഖത്തറില്‍ 31 സ്വകാര്യ ഹോസ്പിറ്റലുകള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്താനുള്ള അനുമതി. കോവിഡ് നിര്‍ണയത്തിനുള്ള പിസിആര്‍ ടെസ്റ്റ് നടത്താനുള്ള അംഗീകാരമാണ് ഇത്രയും സെന്‍ററുകള്‍ക്ക് ആരോഗ്യമന്ത്രാലയം നല്‍കിയത്. ഇതില്‍ 11 ആശുപത്രികള്‍ മലയാളി ഉടമസ്ഥതയിലുള്ളവയാണ്. ആസ്റ്റര്‍ മെഡിക്കല്‍ ഗ്രൂപ്പിന്‍റെ മൂന്ന് സെന്‍ററുകള്‍ക്കും നസീം അല്‍ റബീഹ് ഗ്രൂപ്പിന്‍റെ മൂന്ന് സെന്‍ററുകള്‍ക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്.
മലയാളി ഉടമസ്ഥതയിലുള്ള ആശുപത്രികള്‍ താഴെ ചേര്‍ക്കുന്നു
1-ഡോ.മൂപ്പന്‍സ് ആസ്റ്റര്‍ ഹോസ്പിറ്റല്‍, മതാര്‍ ഖദീം
2-ആസ്റ്റര്‍ മെഡിക്കല്‍ സെന്‍റര്‍, സി റിങ് റോഡ്
3-ആസ്റ്റര്‍ മെഡിക്കല്‍ സെന്‍റര്‍, അല്‍ ഖോര്‍
4-നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്‍റര്‍, സി റിങ് റോഡ്
5-നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്‍റര്‍, റയ്യാന്‍
6-ന്യൂ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്‍റര്‍ , വക്ര
7-ഇമാറ ഹെല്‍ത്ത് കെയര്‍, ഏഷ്യന്‍ ടൌണ്‍
8-കിംസ് ഖത്തര്‍ മെഡിക്കല്‍ സെന്‍റര്‍, വക്ര
9-അലീവിയ മെഡിക്കല്‍ സെന്‍റര്‍
10-ഏഷ്യന്‍ മെഡിക്കല്‍ സെന്‍റര്‍, വക്ര
11-അബീര്‍ മെഡിക്കല്‍ സെന്‍റര്‍
മറ്റ് സ്വകാര്യ ഹോസ്പിറ്റലുകള്‍ താഴെ
-അല്‍ ഇമാദി ഹോസ്പിറ്റല്‍, തുര്‍ക്കിഷ് ഹോസ്പിറ്റല്‍,ദോഹ ക്ലിനിക് ഹോസ്പിറ്റല്‍, അല്‍ അഹ്ലി ഹോസ്പിറ്റല്‍, ക്വീന്‍ ഹോസ്പിറ്റല്‍, മഗ്രിബി മെഡിക്കല്‍ സെന്‍റര്‍, എലൈറ്റ് മെഡിക്കല്‍ സെന്‍റര്‍, വെസ്റ്റ് ബേ മെഡി കെയര്‍, സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സെന്‍റര്‍, ഫ്യൂച്ചര്‍ മെഡിക്കല്‍ സെന്‍റര്‍, ഡോ ഖാലിദ് അല്‍ ഷെയ്ഖ് അലി മെഡിക്കല്‍ സെന്‍റര്‍, അല്‍ ജുഫൈരി ഡയഗ്നോസിസ് , അല്‍ അഹമ്മദാനി മെഡിക്കല്‍ സെന്‍റര്‍, അല്‍ ജമീല്‍ മെഡിക്കല്‍ സെന്‍റര്‍, അറ്റ്ലസ് മെഡിക്കല്‍ സെന്‍റര്‍, അല്‍ താഹിര്‍ മെഡിക്കല്‍ സെന്‍റര്‍, അല്‍ കയ്യാലി മെഡിക്കല്‍ സെന്‍റര്‍, അല്‍ എസ്റാ പോളിക്ലിനിക്, വാല്യൂ മെഡിക്കല്‍ കോംപ്ലക്സ്, ഡോ.മാഹിര്‍ അബ്ബാസ് പോളിക്ലിനിക്
Adjust Story Font
16

