ഖത്തറില്‍ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ടെസ്റ്റ് നിരക്ക് 300 റിയാലായി ഏകീകരിച്ചു
ആരോഗ്യമന്ത്രാലയത്തിന്‍റെ ഉത്തരവ് ഏപ്രില്‍ 8 മുതല്‍ പ്രാബല്യത്തില്‍

ഖത്തറില്‍ സ്വകാര്യ ആശുപത്രികളില്‍ യാത്രക്കാര്‍ക്കുള്‍പ്പെടെ പിസിആര്‍ കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള ഫീസ് നിരക്ക് 300 റിയാലായി ഏകീകരിച്ച് ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി. ഏപ്രില്‍ 8 വ്യാഴം മുതല്‍ ഈ നിരക്ക് നിലവില്‍ വരും. കോവിഡ് പശ്ചാത്തലത്തില്‍ പിഎച്ച്സിസികളില്‍ കോവിഡ് ടെസ്റ്റ് നിര്‍ത്തിവെക്കുകയും സ്വകാര്യ ആശുപത്രികളില്‍ മാത്രമാക്കി നിയന്ത്രിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രികളില്‍ ടെസ്റ്റിനുള്ള ഫീസ് നിരക്ക് ഏകീകരിച്ചത്.
Next Story
Adjust Story Font
16

