Quantcast

'രാഹുൽ ഗാന്ധി പരാജയപ്പെട്ട നേതാവ്'; എ.വിജയരാഘവൻ

പുതുച്ചേരിയിലെ കാലുമാറ്റം തടയാൻ കഴിയാത്ത ആളാണ് കേരളത്തിൽ വന്ന് സർക്കാറിനെതിരെ പറയുന്നതെന്നും വിജയരാഘവൻ

MediaOne Logo

  • Published:

    24 Feb 2021 10:35 AM IST

രാഹുൽ ഗാന്ധി പരാജയപ്പെട്ട നേതാവ്; എ.വിജയരാഘവൻ
X

രാഹുൽ ഗാന്ധി പരാജയപ്പെട്ട നേതാവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. പുതുച്ചേരിയിലെ കാലുമാറ്റം തടയാൻ കഴിയാത്ത ആളാണ് കേരളത്തിൽ വന്ന് സർക്കാറിനെതിരെ പറയുന്നത്. പിണറായി സർക്കാരിനെ താഴെയിറക്കാൻ മോഡിയുടെ സഹായം ആഗ്രഹിക്കുന്നവരാണ് കോൺഗ്രസ് നേതൃത്വം. അവരുടെ ഇംഗ്ലീഷ് പരിഭാഷയാണ് രാഹുലിന്റെ പ്രസംഗമെന്നും വിജയരാഘവൻ വിമർശിച്ചു.

TAGS :

Next Story