Quantcast

രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ

'ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദല്‍' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്.ഡി.പി.ഐ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്

MediaOne Logo

  • Published:

    11 March 2021 4:29 PM IST

രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ
X

പതിനേഴ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ രണ്ടാംഘട്ട പുറത്തുവിട്ടു. കൊടുവള്ളിയിൽ മുസ്തഫ കൊമേരിയും അഴിക്കോട് കെ.കെ അബ്ദുൽ ജബ്ബാറും മത്സരിക്കും. ഇതോടെ എസ്.ഡി.പി.ഐയുടെ 39 സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായി.

തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന 22 സ്ഥാനാർഥികളുടെ ആദ്യ പട്ടിക നേരത്തെ പുറത്ത് വിട്ടിരുന്നു. 'ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദല്‍' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്.ഡി.പി.ഐ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

TAGS :

Next Story