Quantcast

50 രൂപയ്ക്ക് ‘അര ലിറ്റർ’ പെട്രോൾ; സുരേന്ദ്രന്‍റെ നാവ് പൊന്നാണെന്ന് ഷാഫി പറമ്പിൽ

50 രൂപക്ക് പെട്രോൾ കിട്ടുമ്പോള്‍ വേണ്ടെന്ന് പറയരുതെന്ന് അദ്ദേഹം അന്നേ നമ്മളോട് പറഞ്ഞതാണെന്നും

MediaOne Logo

  • Published:

    15 Feb 2021 1:03 PM IST

50 രൂപയ്ക്ക് ‘അര ലിറ്റർ’ പെട്രോൾ; സുരേന്ദ്രന്‍റെ നാവ് പൊന്നാണെന്ന് ഷാഫി പറമ്പിൽ
X

അനുദിനം കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ധന വിലയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി ഷാഫി പറമ്പില്‍ എം.എല്‍.എ. കെ.സുരേന്ദ്രന്‍റെ നാവ് പൊന്നാണെന്നും

50 രൂപക്ക് പെട്രോൾ കിട്ടുമ്പോള്‍ വേണ്ടെന്ന് പറയരുതെന്ന് അദ്ദേഹം അന്നേ നമ്മളോട് പറഞ്ഞതാണെന്നും ഷാഫിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഷാഫി പറമ്പിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഇത് മോഡി-അമിത്ഷാ കൂട്ടുകെട്ടിന്‍റെ വിജയം.

കെ സുരേന്ദ്രന്‍റെ നാവ് പൊന്നാണ്.

50 രൂപക്ക് പെട്രോൾ കിട്ടുമ്പോള്‍ വേണ്ടെന്ന് പറയരുതെന്ന് അദ്ദേഹം അന്നേ നമ്മളോട് പറഞ്ഞതാണ്. അത് ഏതാണ്ട് ശരിയായിട്ടുണ്ട്. #അര_ലിറ്റർ_50 രൂപക്കുറപ്പായിട്ടുണ്ട് .ഇന്ധന വില കൊള്ളക്കെതിരെ ഇന്ന് നിരാഹാര സമര വേദിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം സംഘടിപ്പിക്കും

ഇത് മോഡി-അമിത്ഷാ കൂട്ടുകെട്ടിന്റെ വിജയം. കെ സുരേന്ദ്രന്റെ നാവ് പൊന്നാണ്. 50 രൂപക്ക് പെട്രോൾ കിട്ടുമ്പോള്‍ വേണ്ടെന്ന്...

Posted by Shafi Parambil on Sunday, February 14, 2021
TAGS :

Next Story