ഷാർജയില്‍ സാമൂഹ്യ പ്രവർത്തകൻ കോവിഡ് ബാധിച്ച് മരിച്ചു
കാസർകോട് സ്വദേശി മാധവൻ പാടിയാണ് അന്തരിച്ചത്

ലോകകേരള സഭാംഗവും മാസ് ഷാർജ സജീവ പ്രവർത്തകനുമായ മാധവൻ പാടി കോവിഡ് ബാധിച്ച് മരിച്ചു. കാസർകോട് സ്വദേശിയാണ്. 62 വയസ്സായിരുന്നു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ ഭരണ സമിതി അംഗമാണ്. കോവിഡ് ബാധിച്ച് ഒരു മാസത്തോളമായി ദുബൈ അൽ ബറാഹ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മൃതദേഹം ഷാർജയിൽ സംസ്കരിക്കും.
Next Story
Adjust Story Font
16

