സോളാർ കേസ്; സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ
യു.ഡി.എഫ് സർക്കാർ പ്രത്യേക പ്രോസിക്യൂട്ടർ വേണ്ടെന്ന തീരുമാനമെടുത്തിരുന്നു

സോളാർ കേസിൽ ആദ്യപരാതിക്കാരനായ മല്ലേലിൽ ശ്രീധരൻ നായരുടെ കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. യു.ഡി.എഫ് സർക്കാർ പ്രത്യേക പ്രോസിക്യൂട്ടർ വേണ്ടെന്ന തീരുമാനമെടുത്തിരുന്നു. മൂന്നാഴ്ചക്കകം പുതിയ ഉത്തരവിറക്കാൻ കോടതി നിർദേശം നൽകി.
Next Story
Adjust Story Font
16

