Quantcast

സ്പാനിഷ് സൂപ്പർ കപ്പ് അത്‍ലറ്റിക് ബിൽബാവോക്ക്

ബാഴ്‌സലോണയ്ക്ക് കളിച്ച് ആദ്യമായാണ് മെസ്സി ചുവപ്പ് കാർഡ് കണ്ട് പുറത്തു പോകുന്നത്

MediaOne Logo

  • Published:

    18 Jan 2021 7:58 AM IST

സ്പാനിഷ് സൂപ്പർ കപ്പ് അത്‍ലറ്റിക് ബിൽബാവോക്ക്
X

സ്പാനിഷ് സൂപ്പർ കപ്പ് അത്‍ലറ്റിക് ക്ലബ്ബിന്.ബാഴ്സലോണയെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് കിരീട നേട്ടം.ബാഴ്സക്കായി അന്‍റോയിന്‍ ഗ്രീസ്മാന്‍ രണ്ട് ഗോളുകള്‍ നേടിയെങ്കിലും മെസി ചുവപ്പ് കാർഡ് കണ്ട് പുറത്തായി. എക്സ്ട്രാ ടൈമിലേക്ക് നീണ്ട കളിയിലാണ് അത്‍ലറ്റിക് ബിൽബാവോയുടെ ജയം.

ബാഴ്‌സലോണയ്ക്ക് കളിച്ച് ആദ്യമായാണ് മെസ്സി ചുവപ്പ് കാർഡ് കണ്ട് പുറത്തു പോകുന്നത്.

അതേസമയം, ഇറ്റാലിയന്‍ ലീഗില്‍ യുവന്‍റസിനെ ഇന്‍റർമിലാന്‍ തോല്‍പ്പിച്ചു. എതിരില്ലാത്ത രണ്ട് ഗോളിനാണ് യുവന്‍റസിനെ തകർത്തത്

TAGS :

Next Story