Quantcast

പെയ്സ്- ഹിംഗിസ് സഖ്യത്തിന് ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് കിരീടം

MediaOne Logo

admin

  • Published:

    6 March 2017 6:20 AM GMT

പെയ്സ്- ഹിംഗിസ് സഖ്യത്തിന് ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് കിരീടം
X

പെയ്സ്- ഹിംഗിസ് സഖ്യത്തിന് ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് കിരീടം

ഫൈനലില്‍ സാനിയ- ഐവാന്‍ സഖ്യത്തെയാണ് പെയ്സ് ഹിംഗിസ് സഖ്യം തോല്‍പിച്ചത്.

ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് കിരീടം ലിയാന്‍ഡര്‍ പെയ്സ്- മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്. ഫൈനലില്‍ സാനിയ- ഐവാന്‍ സഖ്യത്തെയാണ് പെയ്സ് ഹിംഗിസ് സഖ്യം തോല്‍പിച്ചത്. ലിയാന്‍ഡര്‍ പെയ്സിന്റെ പതിനെട്ടാം ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടമാണിത്. ഇതോടെ മിക്സഡ് ഡബിള്‍സില്‍ കരിയര്‍ സ്ലാം തികയ്ക്കുന്ന ആദ്യ ഇന്ത്യക്കാരനായി ലിയാന്‍ഡര്‍ പേസ്.

TAGS :

Next Story