Quantcast

മെസിക്ക് ഹാട്രിക്ക്, ബാഴ്‌സക്ക് തകര്‍പ്പന്‍ ജയം

MediaOne Logo

Subin

  • Published:

    7 March 2017 5:55 PM IST

മെസിക്ക് ഹാട്രിക്ക്, ബാഴ്‌സക്ക് തകര്‍പ്പന്‍ ജയം
X

മെസിക്ക് ഹാട്രിക്ക്, ബാഴ്‌സക്ക് തകര്‍പ്പന്‍ ജയം

ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് ബാഴ്‌സ മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്തു

ലയണല്‍ മെസിയുടെ ഹാട്രിക് മികവില്‍ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് ബാഴ്‌സ മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്തു.

ബാഴ്‌സക്കായി പതിനേഴാം മിനുട്ടില്‍ മെസി ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിയില്‍ 61ആം മിനുട്ടിലും 69ആം മിനുട്ടിലും ഗോള്‍ നേടി മെസി ഹാട്രിക് തികച്ചു. 89ആം മിനുട്ടില്‍ നെയ്മറാണ് ബാഴ്‌സയുടെ നാലാംഗോള്‍ നേടിയത്.

TAGS :

Next Story