- Home
- Lionel Messi

Football
2 Oct 2025 11:57 PM IST
'ഫുട്ബോളിനെ അത്രമേൽ സ്നേഹിക്കുന്ന രാജ്യമാണ് ഇന്ത്യ'; ഇന്ത്യ സന്ദർശനം സ്ഥിരീകരിച്ച് മെസ്സി
ഡൽഹി: മെസ്സിയുടെ ഇന്ത്യ സന്ദർശനത്തിൽ സ്ഥിരീകരണം. ഡിസംബറിൽ നടക്കുന്ന ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025ന്റെ ഭാഗമായാണ് അർജന്റീന നായകൻ ഇന്ത്യയിലേക്ക് വരുന്നത്. വ്യാഴാഴ്ച തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ...

Football
6 Sept 2025 7:59 PM IST
അംഗീകരിക്കാതിരുന്ന അർജന്റീനക്കാരും ആരാധകരായി, ഈ യാത്രയയപ്പ് ഒരു കാവ്യനീതിയാണ്
ഇന്നയാൾ അർജന്റീനക്ക് എല്ലാമാണ്. വീര നായകനാണ്. ഡിയഗോ മറഡോണക്കൊപ്പം പൂജിക്കുന്നവൻ. തലമുറകളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചവൻ, ക്യാപ്റ്റൻ, മിശിഹ.. അങ്ങനെ പലതുമാണ്. ഇന്നലെ എസ്റ്റാഡിയോ മോനുമെന്റൽ...

Football
17 March 2025 9:49 PM IST
ബ്രസീലിനെതിരെ മെസ്സി കളിക്കില്ല; 26 അംഗ ടീമിനെ പ്രഖ്യാപിച്ച് അർജന്റീന
ന്യൂയോർക്: പൂർണമായ ഫിറ്റ്നസ് കൈവരിക്കാത്തതിനാൽ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ നിന്നും സൂപ്പർ താരം ലയണൽ മെസ്സിയെ ഒഴിവാക്കി. കരുത്തരായ ഉറുഗ്വായ്, ബ്രസീൽ എന്നിവർക്കെതിരായ മത്സരത്തിൽ...

Football
10 Feb 2025 10:14 PM IST
മെസ്സിയേക്കാൾ മികച്ചവനാണ് ക്രിസ്റ്റ്യാനോയെന്ന് മുൻ അർജൈന്റൻ താരം; കാരണമിതാണ്
ബ്വോനസ് ഐറിസ്: ലയണൽ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ മികച്ചത്? ഫുട്ബോൾ ലോകത്ത് ഇതെന്നും ചൂടേറിയ ചർച്ചയാണ്. ലോകകപ്പ് വിജയത്തോടെ ലയണൽ മെസ്സി ഒരു താരതമ്യത്തിനും ഇടയില്ലാത്ത വിധം മുന്നിലാണെന്ന്...

Football
21 Jan 2025 7:33 PM IST
മെസ്സിക്ക് പ്രൊഫഷനലിസവും വിദ്യാഭ്യാസവുമില്ല; മെസ്സിയുടെ ആഘോഷ പ്രകടനത്തിന് പിന്നാലെ ക്ഷുഭിതനായി മെക്സിക്കൻ താരം
ന്യൂയോർക്: മെക്സിക്കൻ ടീമായ ക്ലബ് അമേരിക്കയുമായുള്ള മത്സരത്തിനിടെ ലയണൽ മെസ്സി നടത്തിയ ആഘോഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മെക്സിക്കൻ താരം അഡോൾഫോ ബോറ്റിസ്റ്റ. എന്റെ രാജ്യത്തിനെതിരായ നിങ്ങളുടെ നടപടി...

Football
18 Nov 2024 11:45 PM IST
അർജന്റീനക്കെതിരായ മത്സരത്തിന് മുന്നോടിയായി മെസ്സി ജഴ്സിക്ക് വിലക്കേർപ്പെടുത്തി പരഗ്വായ്; കാരണമിതാണ്..
ന്യൂയോർക്ക്: അർജന്റീന-പരഗ്വായ് ലോകകപ്പ് യോഗ്യത മത്സരത്തിന് മുന്നോടിയായി വിചിത്ര തീരുമാനവുമായി പരഗ്വായ് ഫുട്ബോൾ അസോസിയേഷൻ. ഇന്ത്യൻ സമയം നാളെ പുലർച്ചെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായാണ്...


















