Quantcast

ഇന്ന് പിറന്നത് നാല് മീറ്റ് റെക്കോര്‍ഡുകള്‍

MediaOne Logo

Sithara

  • Published:

    13 April 2017 5:22 PM GMT

കായികോത്സവത്തിലെ രണ്ടാം ദിനം നാല് മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു

കായികോത്സവത്തിലെ രണ്ടാം ദിനം നാല് മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു. ജൂനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തില്‍ കല്ലടി സ്കൂളിലെ അശ്വിന്‍ ശങ്കറും സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ കോതമംഗലം ബാര്‍ബേസിലിന്റെ അനുമോള്‍ തമ്പിയുമാണ് സ്വര്‍ണം നേടിയത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ തൃശൂരിന്‍റെ അതുല്യയും സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ നിവ്യ ആന്‍റണിയും മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി.

TAGS :

Next Story