Quantcast

അബിത, റെക്കോഡുകളുടെ തോഴി

MediaOne Logo

Subin

  • Published:

    24 May 2017 6:12 PM IST

അബിത, റെക്കോഡുകളുടെ തോഴി
X

അബിത, റെക്കോഡുകളുടെ തോഴി

800, 400 മീറ്ററുകളില്‍ സ്വന്തം പേരിലുള്ള റെകോര്‍ഡ് പൂനെയില്‍ അബിത തിരുത്തി...

മീറ്റില്‍ റെക്കോര്‍ഡുകളുടെ തോഴിയായി മാറി മികച്ച അത്‌ലറ്റായാണ് കേരളത്തിന്റെ അബിത മേരി മാനുവലിന്റെ മടക്കം. 800, 400 മീറ്ററുകളില്‍ സ്വന്തം പേരിലുള്ള റെകോര്‍ഡ് പൂനെയില്‍ അബിത തിരുത്തി.

ഉഷ സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയായ അബിതക്ക് ഇത് സ്‌കൂള്‍ മീറ്റിലെ അവസാന അവസരമായിരുന്നു. മീറ്റില്‍ നിന്നുള്ള പിന്‍വാങ്ങല്‍ പുതിയ റെക്കോര്‍ഡുകള്‍ കുറിച്ചുള്ളതായതില്‍ ഇരട്ടി മധുരം. നാന്നൂറ് എണ്ണൂറ് മീറ്ററുകളില്‍ ആധിപത്യത്തോടെയായിരുന്നു അബിതയുടെ ജയം. 800 മീറ്ററില്‍ 2.8.69 സെക്കന്റ് എന്ന പുതിയ സമയം കുറിച്ചു അബിത.

Next Story