Quantcast

സിക വൈറസ് ഭീതി; ബ്രയാന്‍ സഹോദരന്‍മാരും ബ്രസീലിലേക്കില്ല

MediaOne Logo

Alwyn K Jose

  • Published:

    15 Jun 2017 11:46 AM IST

സിക വൈറസ് ഭീതി; ബ്രയാന്‍ സഹോദരന്‍മാരും ബ്രസീലിലേക്കില്ല
X

സിക വൈറസ് ഭീതി; ബ്രയാന്‍ സഹോദരന്‍മാരും ബ്രസീലിലേക്കില്ല

അമേരിക്കയുടെ ഡബിള്‍സ് താരങ്ങളും സഹോദരങ്ങളുമായ മൈക്ക് ബ്രയാനും ബോബ് ബ്രയാനുമാണ് അവസാനമായി റിയോ ഒളിമ്പിക്സില്‍ നിന്നും പിന്മാറിയത്.

സിക വൈറസ് ഭീഷണിയെ തുടര്‍ന്ന് ഒളിമ്പിക്സില്‍ നിന്നും പ്രമുഖ താരങ്ങളുടെ പിന്മാറ്റം തുടരുന്നു. അമേരിക്കയുടെ ഡബിള്‍സ് താരങ്ങളും സഹോദരങ്ങളുമായ മൈക്ക് ബ്രയാനും ബോബ് ബ്രയാനുമാണ് അവസാനമായി റിയോ ഒളിമ്പിക്സില്‍ നിന്നും പിന്മാറിയത്. കുടുംബത്തിന്റെ ആരോഗ്യം കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്ന് ബ്രയാന്‍ സഹോദരങ്ങള്‍ വാര്‍ത്താ കുറുപ്പിലൂടെ അറിയിച്ചു.

TAGS :

Next Story