Quantcast

യുഎസ് ഓപ്പണ്‍; ആന്‍ഡി മറെ മൂന്നാം റൌണ്ടില്‍

MediaOne Logo

Jaisy

  • Published:

    25 Jun 2017 5:31 PM GMT

യുഎസ് ഓപ്പണ്‍; ആന്‍ഡി മറെ മൂന്നാം റൌണ്ടില്‍
X

യുഎസ് ഓപ്പണ്‍; ആന്‍ഡി മറെ മൂന്നാം റൌണ്ടില്‍

45ാം റാങ്ക് സ്പെയിന്റെ മാര്‍സെല്‍ ഗ്രാനാളേഴ്സിനെയാണ് മറെ രണ്ടാം റൌണ്ടില്‍ തോല്‍പ്പിച്ചത്

യുഎസ് ഓപ്പണ്‍ ടെന്നീസില്‍ ലോക രണ്ടാം നമ്പര്‍ താരവും ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവുമായ ആന്‍ഡി മറെ മൂന്നാം റൌണ്ടില്‍. 45ാം റാങ്ക് സ്പെയിന്റെ മാര്‍സെല്‍ ഗ്രാനാളേഴ്സിനെയാണ് മറെ രണ്ടാം റൌണ്ടില്‍ തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മറെയുടെ ജയം. സ്കോര്‍ 6-4, 6-1, 6-4. വനിതാ സിംഗിള്‍സില്‍ വീനസ് വില്ല്യംസും സിമോണ ഹാലെപ്പും മൂന്നാം റൌണ്ടില്‍ കടന്നു. രണ്ടാം റൌണ്ടില്‍ സെറീന വില്ല്യംസ് വാനിയ കിങ്ങിനെ നേരിടുകയാണ്.

TAGS :

Next Story