Quantcast

ബ്ലാസ്റ്റേഴ്സ് ഇന്ന് അത്‍ലറ്റികോ ഡി കൊല്‍ക്കത്തയെ നേരിടും

MediaOne Logo

Sithara

  • Published:

    29 July 2017 12:01 PM IST

ബ്ലാസ്റ്റേഴ്സ്  ഇന്ന് അത്‍ലറ്റികോ ഡി കൊല്‍ക്കത്തയെ നേരിടും
X

ബ്ലാസ്റ്റേഴ്സ് ഇന്ന് അത്‍ലറ്റികോ ഡി കൊല്‍ക്കത്തയെ നേരിടും

നിലവില്‍ പോയിന്റ് പട്ടികയില്‍ യഥാക്രമം മൂന്നും നാലും സ്ഥാനത്താണ് അത്‍ലറ്റികോ ഡി കൊല്‍ക്കത്തയും കേരള ബ്ലാസ്റ്റേഴ്സും

ഐഎസ്എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് അത്‍ലറ്റികോ ഡി കൊല്‍ക്കത്തയെ നേരിടും. രാത്രി ഏഴ് മണിക്ക് കൊല്‍ക്കത്തയിലെ രബീന്ദ്ര സരോബാര്‍ സ്റ്റേഡിയത്തിലാണ് മത്സരം. നിലവില്‍ പോയിന്റ് പട്ടികയില്‍ യഥാക്രമം മൂന്നും നാലും സ്ഥാനത്താണ് അത്‍ലറ്റികോ ഡി കൊല്‍ക്കത്തയും കേരള ബ്ലാസ്റ്റേഴ്സും. ഇരുടീമുകളും പോയിന്റ് നിലയില്‍ തുല്യരാണെങ്കിലും നേരിയ ഗോള്‍ വ്യത്യാസമാണ് ബ്ലാസ്റ്റേഴ്സിനെ നാലാമതെത്തിച്ചത്.

TAGS :

Next Story