- Home
- kerala blasters
Cricket
18 Jan 2025 4:36 PM GMT
പത്തുപേരായി ചുരുങ്ങിയിട്ടും പോരാടി ബ്ലാസ്റ്റേഴ്സ്; നോർത്ത് ഈസ്റ്റിനെതിരെ വീരോചിത സമനില
കൊച്ചി: പത്തുപേരായി ചുരുങ്ങിയിട്ടും പതറാതെ പൊരുതിയ കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ നേടിയത് വിജയത്തോളം പോന്ന സമനില. മത്സരത്തിന്റെ 30ാം മിനുറ്റിലാണ് പ്രതിരോധ താരം അയ്ബൻ ദോലിങ്...
Football
16 Jan 2025 3:58 PM GMT
ക്ലബിനായി എല്ലാം നൽകി; പക്ഷേ തിരിച്ചുകിട്ടിയത് ഭീഷണികളും അപമാനിക്കലും മാത്രം -മഞ്ഞപ്പട
കൊച്ചി: ഭീഷണിയും അടിച്ചമർത്തലും നേരിടുന്നുവെന്ന ആരോപണവുമായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടായ്മായ ‘മഞ്ഞപ്പട’. ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്നുവരുന്ന സീസണിലെ ക്ലബിന്റെ മോശം പ്രകടനത്തിന് പിന്നാലെ...
Football
9 Dec 2024 10:18 AM GMT
‘മടുത്തു, ഇനി വയ്യ’; ടിക്കറ്റ് വിൽപ്പനയിൽ നിന്നും വിട്ടുനിൽക്കുമെന്ന് മഞ്ഞപ്പട, സ്റ്റേഡിയത്തിന് അകത്തും പുറത്തും പ്രതിഷേധം
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ കടുത്ത പ്രതിഷേധവുമായി ആരാധകക്കൂട്ടായ്മയായ ‘മഞ്ഞപ്പട’. നടന്നുകൊണ്ടിരിക്കുന്ന സീസണിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് ‘മഞ്ഞപ്പട’യുടെ തീരുമാനം. ടിക്കറ്റ്...
Football
22 Sep 2024 4:32 PM GMT
പിന്നിൽ നിന്ന ശേഷം ബ്ലാസ്റ്റേഴ്സിന്റെ ഉജ്ജ്വല തിരിച്ചുവരവ്; ആരാധകർക്ക് ആഘോഷ രാവ്
കൊച്ചി: ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വീണ്ടും മഞ്ഞക്കടലിരമ്പം. ഐ.എസ്.എൽ സീസണിലെ രണ്ടാം മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ഉയർത്തിയ വെല്ലുവിളിക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ അതി ഗംഭീര മറുപടി. ഒരു ഗോളിന്...
Football
10 Sep 2024 3:55 PM GMT
ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി ബ്ലാസ്റ്റേഴ്സ്; കൂടാതെ ഓരോ ഗോളിനും ഒരു ലക്ഷം വീതവും നൽകും
തിരുവനന്തപുരം: വയനാട് ദുരിതബാധിതർക്കൊപ്പം ചേർന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകിയതിനൊപ്പം 'ഗോൾ ഫോർ വയനാട്' എന്ന പേരില് ഒരു ക്യാമ്പയിനും...
Football
24 July 2024 2:07 PM GMT
ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരക്ക് ഇനി പുതിയ മുഖം; ഫ്രഞ്ച് താരവുമായി കരാർ ഒപ്പിട്ടു
കൊച്ചി: ഫ്രഞ്ച് പ്രതിരോധ നിരതാരം അലക്സാണ്ടർ കോഫുമായി കേരള ബ്ലാസ്റ്റേഴ്സ് കരാർ ഒപ്പിട്ടു. ഒരു വർഷത്തെ കരാറാണ് താരം ക്ലബുമായി ഒപ്പുവെച്ചിരിക്കുന്നത്. ഫ്രഞ്ച് ലിഗ് 2 ക്ലബായ എസ്.എം കെയ്നിൽ നിന്നാണ്...
Football
4 May 2024 6:08 PM GMT
‘നിങ്ങളെനിക്ക് കുടുംബവും വീടുമായിരുന്നു’; രാജിക്ക് പിന്നാലെ വൈകാരിക കുറിപ്പുമായി വുകോമാനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഇൻസ്റ്റ ഗ്രാമിൽ വൈകാരിക കുറിപ്പ് പങ്കുവെച്ച് ഇവാൻ വുകോമാനോവിച്ച്. 2021 ൽ ക്ലബ്ബിനൊപ്പം ചേർന്ന സെർബിയക്കാരനായ വുകോമാനോവിച്ച് ക്ലബിനൊപ്പം...