Quantcast

ധോണിക്ക് ആദരവുമായി ബിസിസിഐ - വീഡിയോ കാണാം

MediaOne Logo

admin

  • Published:

    28 Oct 2017 11:03 AM IST

ധോണിക്ക് ആദരവുമായി ബിസിസിഐ - വീഡിയോ കാണാം
X

ധോണിക്ക് ആദരവുമായി ബിസിസിഐ - വീഡിയോ കാണാം

ധോണിയെന്ന നായകനു കീഴിലുള്ള ഇന്ത്യയുടെ മികച്ച നിമിഷങ്ങളുടെ ഫോട്ടോകളും വീഡിയോ ക്ലിപ്പുകളും ചേര്‍ത്താണ് വീഡിയോ

ഏകദിന, ട്വന്‍റി20 നായക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ മഹേന്ദ്ര സിങ് ധോണിയെ ആദരിച്ച് വീഡിയോയുമായി ബിസിസിഐ. സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലാണ് ബിസിസിഐ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ധോണിയെന്ന നായകനു കീഴിലുള്ള ഇന്ത്യയുടെ മികച്ച നിമിഷങ്ങളുടെ ഫോട്ടോകളും വീഡിയോ ക്ലിപ്പുകളും ചേര്‍ത്താണ് വീഡിയോ ഒരുക്കിയിട്ടുള്ളത്.

TAGS :

Next Story