Quantcast

പേസിനെ പങ്കാളിയാക്കാനില്ലെന്ന് ബൊപ്പണ്ണ

MediaOne Logo

admin

  • Published:

    30 Oct 2017 12:34 PM GMT

പേസിനെ പങ്കാളിയാക്കാനില്ലെന്ന് ബൊപ്പണ്ണ
X

പേസിനെ പങ്കാളിയാക്കാനില്ലെന്ന് ബൊപ്പണ്ണ

റയോ ഒളിമ്പിക്സിനുളള ഇന്ത്യന്‍ പുരുഷ ഡബിള്‍സില്‍ ലിയാണ്ടര്‍ പേസിനെ പങ്കാളിയായി വേണ്ടെന്ന് രോഹന്‍ ബൊപ്പണ്ണ.

റയോ ഒളിമ്പിക്സിനുളള ഇന്ത്യന്‍ പുരുഷ ഡബിള്‍സില്‍ ലിയാണ്ടര്‍ പേസിനെ പങ്കാളിയായി വേണ്ടെന്ന് രോഹന്‍ ബൊപ്പണ്ണ. ഇക്കാര്യം ആവശ്യപ്പെട്ട് ബൊപ്പണ്ണ ഇന്ത്യന്‍ ടെന്നീസ് അസോസിയേഷന് കത്തെഴുതി. പേസിനൊപ്പം കളിക്കാന്‍ താല്‍പ്പര്യമില്ലെന്നും ഒളിമ്പിക്സില്‍ തന്റെ പങ്കാളിയായി സാകേത് മൈനേയിയെ നല്‍കണമെന്നുമാണ് ബൊപ്പണ്ണ അസോസിയേഷന് കത്തെഴുതിയത്. സെലക്ഷന്‍ കമ്മിറ്റി യോഗം നാളെ ചേരാനിരിക്കെയാണ് ബൊപ്പണ്ണയുടെ കത്ത് അസോസിയേഷന് ലഭിച്ചത്.

TAGS :

Next Story