Quantcast

സാനിയ - ഹിംഗിസ് സഖ്യം ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പുറത്ത്

MediaOne Logo

admin

  • Published:

    8 Nov 2017 9:27 AM GMT

സാനിയ - ഹിംഗിസ് സഖ്യം ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പുറത്ത്
X

സാനിയ - ഹിംഗിസ് സഖ്യം ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പുറത്ത്

മൂന്നാം റൌണ്ടില്‍ ചെക് റിപ്പബ്ലിക് സഖ്യത്തോടാണ് സാനിയ-ഹിംഗിസ് സഖ്യം പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ്....

സാനിയ മിര്‍സ -മാര്‍ട്ടിന ഹിംഗിസ് സഖ്യം ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പുറത്ത്. മൂന്നാം റൌണ്ടില്‍ ചെക് റിപ്പബ്ലിക് സഖ്യത്തോടാണ് സാനിയ-ഹിംഗിസ് സഖ്യം പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്വിസ് സഖ്യത്തിന്‍റെ ജയം. ഇതോടെ തുടര്‍ച്ചയായ നാലാം ഗ്രാന്റ്സ്ലാം കിരീടം എന്ന ലക്ഷ്യം സാന്റിന സഖ്യത്തിന് നഷ്ടമായി.

TAGS :

Next Story