Quantcast

ഫ്രഞ്ച് ഓപ്പണ്‍: സാനിയ സഖ്യം കുതിക്കുന്നു

MediaOne Logo

admin

  • Published:

    25 Nov 2017 11:04 AM GMT

ഫ്രഞ്ച് ഓപ്പണ്‍: സാനിയ സഖ്യം കുതിക്കുന്നു
X

ഫ്രഞ്ച് ഓപ്പണ്‍: സാനിയ സഖ്യം കുതിക്കുന്നു

വനിതാ ഡബിള്‍സിലെ ഭാഗ്യ കൂട്ടുകെട്ടായ സാനിയ മിര്‍സ - മാര്‍ട്ടീന ഹിംഗിസ് സഖ്യം ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് രണ്ടാം റൗണ്ടില്‍ കടന്നു.

വനിതാ ഡബിള്‍സിലെ ഭാഗ്യ കൂട്ടുകെട്ടായ സാനിയ മിര്‍സ - മാര്‍ട്ടീന ഹിംഗിസ് സഖ്യം ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് രണ്ടാം റൗണ്ടില്‍ കടന്നു. റഷ്യയുടെ ഡാരിയ കസാത്കിന - അലക്‌സാന്ദ്ര പനോവ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്താണ് ഇന്തോ-സ്വിസ് കൂട്ടുകെട്ട് രണ്ടാം റൗണ്ടിലേക്കു മുന്നേറിയത്. സ്‌കോര്‍: 7-6 (4), 6-2. മത്സരം ഒന്നരമണിക്കൂര്‍ നീണ്ടു. ഡബിള്‍സില്‍ ലോക ഒന്നാം നമ്പറാണ് സാനിയ - മാര്‍ട്ടീന സഖ്യം. മൂന്നു തവണ സെര്‍വുകള്‍ പിഴച്ച ശേഷം ശക്തമായി സാനിയ സഖ്യം തിരിച്ചുവരികയായിരുന്നു.

TAGS :

Next Story