Quantcast

രഞ്ജി ട്രോഫിയില്‍ കേരളത്തിന് സമനില തന്നെ

MediaOne Logo

Ubaid

  • Published:

    10 Dec 2017 7:32 AM GMT

രഞ്ജി ട്രോഫിയില്‍ കേരളത്തിന് സമനില തന്നെ
X

രഞ്ജി ട്രോഫിയില്‍ കേരളത്തിന് സമനില തന്നെ

ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടുകയും രണ്ടാം ഇന്നിങ്സില്‍ അര്‍ധ സെഞ്ച്വറി നേടിയ രോഹന്‍ പ്രേമാണ് മാന്‍ മാഫ് ദ മാച്ച്

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം- ഗോവ മല്‍സരം സമനിലയില്‍. ഒന്നാം ഇന്നിംങ്സില്‍ കേരളത്തിന് 29 റണ്‍സിന്‍റെ ലീഡ് ലഭിച്ചിരുന്നു. രണ്ടാം ഇന്നിങ്സ് കേരളം 8 വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു. 314 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ഗോവ 5 വിക്കറ്റ് നഷ്ടത്തില്‍ 279 റണ്‍സെടുത്തു. ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടുകയും രണ്ടാം ഇന്നിങ്സില്‍ അര്‍ധ സെഞ്ച്വറി നേടിയ രോഹന്‍ പ്രേമാണ് മാന്‍ മാഫ് ദ മാച്ച്.

TAGS :

Next Story