Quantcast

പ്രീമിയര്‍ ലീഗില്‍ ടോട്ടനം രണ്ടാം സ്ഥാനം ഉറപ്പിച്ചു

MediaOne Logo

Subin

  • Published:

    25 Dec 2017 8:26 AM IST

പ്രീമിയര്‍ ലീഗില്‍ ടോട്ടനം രണ്ടാം സ്ഥാനം ഉറപ്പിച്ചു
X

പ്രീമിയര്‍ ലീഗില്‍ ടോട്ടനം രണ്ടാം സ്ഥാനം ഉറപ്പിച്ചു

വെസ്റ്റ്ഹാമിനെ തകര്‍ത്ത് ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം രണ്ടാം സ്ഥാനം ഉറപ്പിച്ചു. നിര്‍ണായക മത്സരത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചാണ് ടോട്ടനം ലീഗില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. വാന്‍യാമയും ഹാരി കെയ്‌നുമാണ് ടോട്ടനത്തിന് വേണ്ടി ഗോളുകള്‍ നേടിയത്. റൂണിയാണ് മാഞ്ചസ്റ്ററിനായി ഗോള്‍ നേടിയത്.

വെസ്റ്റ്ഹാമിനെ തകര്‍ത്ത് ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. ഫിലിപ്പ് കുട്ടീഞ്ഞ്യോയുടെ ഇരട്ടഗോളാണ് ലിവര്‍പൂളിന് തുണയായത്. മാഞ്ചസ്റ്റര്‍ സിറ്റിയാണ് നാലാം സ്ഥാനത്ത്. ലീഗ് കിരീടം നേരത്തെ ചെല്‍സി സ്വന്തമാക്കിയിരുന്നു.

TAGS :

Next Story