Quantcast

ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റ്: കേരളത്തിന് ആദ്യദിനം രണ്ട് മെഡലുകള്‍

MediaOne Logo

Subin

  • Published:

    17 Jan 2018 11:32 AM GMT

ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റ്: കേരളത്തിന് ആദ്യദിനം രണ്ട് മെഡലുകള്‍
X

ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റ്: കേരളത്തിന് ആദ്യദിനം രണ്ട് മെഡലുകള്‍

പോയിന്‍റ് പട്ടിയില്‍ 8 പോയിന്‍റുമായി നിലവില്‍ തമിഴ്നാടാണ് മുന്നില്‍ നില്‍ക്കുന്നത്.

ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റില്‍ കേരളത്തിന് ഇന്ന് രണ്ട് മെഡലുകള്‍. ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ പാലക്കാട് കല്ലടി സ്കൂളിലെ ആര്‍. ശ്രീലക്ഷ്മിയും ഹാമര്‍ ത്രോയില്‍ കോതമംഗലം മാതിരപ്പിള്ളി സ്കൂളിലെ കെസിയ റിയം ബിന്നിയുമാണ് വെങ്കല മെഡലുകള്‍ നേടിയത്. പോയിന്‍റ് പട്ടിയില്‍ 8 പോയിന്‍റുമായി നിലവില്‍ തമിഴ്നാടാണ് മുന്നില്‍ നില്‍ക്കുന്നത്.

Next Story