Quantcast

മലയാളി താരം അനസിന് ഒളിമ്പിക്സ് യോഗ്യത

MediaOne Logo

Alwyn K Jose

  • Published:

    18 Feb 2018 2:10 PM GMT

മലയാളി താരം അനസിന് ഒളിമ്പിക്സ് യോഗ്യത
X

മലയാളി താരം അനസിന് ഒളിമ്പിക്സ് യോഗ്യത

400 മീറ്റര്‍ ഓട്ടത്തിലാണ് അനസ് യോഗ്യത നേടിയത്.

മലയാളി അത്‍ലറ്റ് മുഹമ്മദ് അനസ് റയോ ഒളിമ്പിക്സിന് യോഗ്യത നേടി. 400 മീറ്റര്‍ ഓട്ടത്തിലാണ് അനസ് യോഗ്യത നേടിയത്. റയോയിലേക്ക് യോഗ്യത നേടുന്ന നൂറാമത്തെ ഇന്ത്യന്‍താരമാണ് അനസ്.

TAGS :

Next Story