Quantcast

ജൂനിയർ പെൺകുട്ടികളുടെ ലോങ്ങ് ജംപിലും ഡിസ്ക്കസ് ത്രോയിലും മീറ്റ് റെക്കോർഡ്

MediaOne Logo

rishad

  • Published:

    22 Feb 2018 1:45 PM GMT

ലോങ്ങ് ജംപിൽ എറണാകുളം മാതിരപ്പിള്ളിയിലെ സാന്ദ്രബാബുവും ഡിസ്ക്കസ് ത്രോയിൽ തൃശൂർ നാട്ടിക ഫിഷറീസ് സ്കൂളിലെ പിഎ അതുല്യയുമാണ് മീറ്റ് റെക്കോർഡ് സ്ഥാപിച്ചത്

സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ രണ്ടാം ദിനത്തിൽ ജൂനിയർ പെൺകുട്ടികളുടെ ലോങ്ങ് ജംപിലും ഡിസ്ക്കസ് ത്രോയിലും മീറ്റ് റെക്കോർഡ്. ലോങ്ങ് ജംപിൽ എറണാകുളം മാതിരപ്പിള്ളിയിലെ സാന്ദ്രബാബുവും ഡിസ്ക്കസ് ത്രോയിൽ തൃശൂർ നാട്ടിക ഫിഷറീസ് സ്കൂളിലെ പിഎ അതുല്യയുമാണ് മീറ്റ് റെക്കോർഡ് സ്ഥാപിച്ചത്.

Next Story