കായികവികസനത്തിന് ഗ്രാമങ്ങളില്‍ നിന്നും പ്രതിഭകളെ കണ്ടെത്തണമെന്ന് ഐഎം വിജയന്‍

- Published:
16 April 2018 2:05 AM IST
ഐഎസ്എല്ലില്‍ കേരളം മികച്ച പ്രകടനം നടത്തി പ്ലേ ഓഫ് യോഗ്യത നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐഎം വിജയന്‍ മീഡിയ വണ്ണിനോട് പറഞ്ഞു.
രാജ്യത്തിന്‍റെ കായിക വികസനത്തിന് ഗ്രാമങ്ങളില്‍ നിന്ന് പ്രതിഭകളെ കണ്ടെത്തണമെന്ന് ഐഎം വിജയന്‍. ഈ ലക്ഷ്യത്തിലേക്കുള്ള മികച്ച പദ്ധതിയാണ് ഖേലോ ഇന്ത്യ. ഐഎസ്എല്ലില്‍ കേരളം മികച്ച പ്രകടനം നടത്തി പ്ലേ ഓഫ് യോഗ്യത നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐഎം വിജയന്‍ മീഡിയ വണ്ണിനോട് പറഞ്ഞു.
Next Story
Adjust Story Font
16
