Light mode
Dark mode
ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ പ്രയത്‌നത്തെ അഭിനന്ദിക്കണമെന്ന് ഐ.എം വിജയൻ ദോഹയിൽ അഭിപ്രായപ്പെട്ടു. കോംപാക്ട് ലോകകപ്പ് കളിക്കാർക്ക് ഗുണം ചെയ്യുമെന്നും ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം പറഞ്ഞു....
റഷ്യയിലെ അർഹാങ്കിൽസ്‌ക് നോർത്തേൺ സ്‌റ്റേറ്റ് മെഡിക്കൽ യൂനിവേഴ്‌സിറ്റിയാണ് ഡിഗ്രി ഓഫ് ഡോക്ടർ ഓഫ് സ്‌പോർട്സ് നൽകി ഐ.എം വിജയനെ ആദരിച്ചത്
"കോച്ച് ഇവാൻ വുകുമനോവിച്ച് നിശ്ശബ്ദ കൊലയാളിയാണ്. ടീം ഗോൾ നേടുമ്പോഴും നഷ്ടപ്പെടുത്തുമ്പോഴും അദ്ദേഹം ശാന്തനാണ്."
അരുണ്‍ ഗോപിയാണ് വിജയന്റെ ബയോപിക് ഒരുക്കുന്നത്ഇന്ത്യന്‍ ഫുട്ബോളിന്റെ അഭിമാന താരമായ വിപി സത്യന്റെ ജീവിതകഥയ്ക്ക് പിന്നാലെ മറ്റൊരു ഫുട്ബോള്‍ ഇതിഹാസത്തിന്റെ ജീവിതവും വെള്ളിത്തിരയിലേക്ക്. ഐ.എം. വിജയന്റെ...