Quantcast

പുരുഷ ടെന്നീസിലെ പ്രായം കൂടിയ ഒന്നാം നമ്പര്‍ താരമായി ഫെഡറര്‍

MediaOne Logo

Jaisy

  • Published:

    17 April 2018 8:40 AM GMT

പുരുഷ ടെന്നീസിലെ പ്രായം കൂടിയ ഒന്നാം നമ്പര്‍ താരമായി ഫെഡറര്‍
X

പുരുഷ ടെന്നീസിലെ പ്രായം കൂടിയ ഒന്നാം നമ്പര്‍ താരമായി ഫെഡറര്‍

റാഫേല്‍ നദാലിനെ മറികടന്നാണ് ഫെഡറര്‍ നേട്ടം കൈവരിച്ചത്

പുരുഷ ടെന്നീസിലെ പ്രായം കൂടിയ ഒന്നാം നമ്പര്‍ താരമായി റോജര്‍ ഫെഡറര്‍. റാഫേല്‍ നദാലിനെ മറികടന്നാണ് ഫെഡറര്‍ നേട്ടം കൈവരിച്ചത്.36ആം വയസിലാണ് താരത്തിന്റെ നേട്ടം. ലോക ടെന്നീസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ റോബിന്‍ ഹാസെയെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ ഒന്നാം സ്ഥാനത്തെത്തിയത്.

TAGS :

Next Story