Quantcast

ഹോങ്കോംഗ് ഓപ്പണ്‍ സൂപ്പര്‍ സീരീസ്‍: പിവി സിന്ധു ഫൈനലില്‍

MediaOne Logo

Muhsina

  • Published:

    21 April 2018 2:54 PM GMT

ഹോങ്കോംഗ് ഓപ്പണ്‍ സൂപ്പര്‍ സീരീസ്‍: പിവി സിന്ധു ഫൈനലില്‍
X

ഹോങ്കോംഗ് ഓപ്പണ്‍ സൂപ്പര്‍ സീരീസ്‍: പിവി സിന്ധു ഫൈനലില്‍

ഹോങ്കോംഗ് ഓപ്പണ്‍ സൂപ്പര്‍ സീരീസ്‍ ബാഡ്മിന്‍റണില്‍ ഇന്ത്യന്‍താരം പി വി സിന്ധു ഫൈനലില്‍. സെമിയില്‍ തായ്‍ലന്‍റിന്‍റെ ‍ രച്ചനോക്ക് ഇന്‍റനോനെ തോല്‍പ്പിച്ചാണ് സിന്ധു ഫൈനലില്‍ കടന്നത്. രണ്ട് സെറ്റുകളും..

ഹോങ്കോംഗ് ഓപ്പണ്‍ സൂപ്പര്‍ സീരീസ്‍ ബാഡ്മിന്‍റണില്‍ ഇന്ത്യന്‍താരം പി വി സിന്ധു ഫൈനലില്‍. സെമിയില്‍ തായ്‍ലന്‍റിന്‍റെ ‍ രച്ചനോക്ക് ഇന്‍റനോനെ തോല്‍പ്പിച്ചാണ് സിന്ധു ഫൈനലില്‍ കടന്നത്. രണ്ട് സെറ്റുകളും 21-17 എന്ന സ്കോറിനാണ് സിന്ധു സ്വന്തമാക്കിയത്. ഒരു സമയത്തും സിന്ധുവിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ രച്ചനോക്കിന് കഴിഞ്ഞില്ല. ഫൈനലില്‍ തായ്‍വാന്‍ താരം തായ് സ്യൂ യിംഗാണ് സിന്ധുവിന്‍റെ എതിരാളി.

TAGS :

Next Story