Quantcast

ഒളിമ്പിക്സിനുള്ള 4X400 മീറ്റര്‍ ഇന്ത്യന്‍ വനിതാ റിലേ ടീമിനെ പ്രഖ്യാപിച്ചു

MediaOne Logo

Khasida

  • Published:

    21 April 2018 6:53 AM GMT

ഒളിമ്പിക്സിനുള്ള 4X400 മീറ്റര്‍ ഇന്ത്യന്‍ വനിതാ റിലേ ടീമിനെ പ്രഖ്യാപിച്ചു
X

ഒളിമ്പിക്സിനുള്ള 4X400 മീറ്റര്‍ ഇന്ത്യന്‍ വനിതാ റിലേ ടീമിനെ പ്രഖ്യാപിച്ചു

അനില്‍ഡ തോമസ്, ടിന്‍റു ലൂക്ക , ജിസ്ന മാത്യു എന്നിവരാണ് ടീമിലിടം പിടിച്ച മലയാളികള്‍.

ഒളിമ്പിക്സിനുള്ള 4X400 മീറ്റര്‍ ഇന്ത്യന്‍ വനിതാ റിലേ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മലയാളികള്‍ ടീമില്‍ ഇടം നേടി. അനില്‍ഡ തോമസ്, ടിന്‍റു ലൂക്ക , ജിസ്ന മാത്യു എന്നിവരാണ് ടീമിലിടം പിടിച്ച മലയാളികള്‍.

എം ആര്‍ പുവമ്മ,നിര്‍മല ഷിയോറാന്‍,അശ്വിനി അകുഞ്ചി,ദേബശ്രീ എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍.

മലയാളി താരമായ അനു രാഘവനെ ടീമില്‍ നിന്ന് ഒഴിവാക്കി.

TAGS :

Next Story