Quantcast

ദുബൈ ഓപ്പണ്‍ സൂപ്പര്‍ സീരീസ്; ഫൈനല്‍ ലക്ഷ്യമിട്ട് പിവി സിന്ധു ഇന്നിറങ്ങും

MediaOne Logo

Jaisy

  • Published:

    22 April 2018 5:34 PM GMT

ദുബൈ ഓപ്പണ്‍ സൂപ്പര്‍ സീരീസ്; ഫൈനല്‍ ലക്ഷ്യമിട്ട് പിവി സിന്ധു ഇന്നിറങ്ങും
X

ദുബൈ ഓപ്പണ്‍ സൂപ്പര്‍ സീരീസ്; ഫൈനല്‍ ലക്ഷ്യമിട്ട് പിവി സിന്ധു ഇന്നിറങ്ങും

സെമിയില്‍ ചൈനയുടെ ചെന്‍ യുഫേയിയാണ് എതിരാളി

ദുബൈ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ പി വി സിന്ധു ഇന്നിറങ്ങും. സെമിയില്‍ ചൈനയുടെ ചെന്‍ യുഫേയിയാണ് എതിരാളി.

ജപ്പാന്റെ അകാനെ യമഗൂച്ചിയെ തോല്‍പ്പിച്ചാണ് സിന്ധു സെമിയില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. അതേസമയം പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കെ ശ്രീകാന്ത് തോറ്റ് പുറത്തായി.

TAGS :

Next Story