Quantcast

ഐപിഎല്ലില്‍ പുതിയ റെക്കോഡുമായി ഗംഭീര്‍

MediaOne Logo

admin

  • Published:

    2 May 2018 11:33 AM IST

ഐപിഎല്ലില്‍ പുതിയ റെക്കോഡുമായി ഗംഭീര്‍
X

ഐപിഎല്ലില്‍ പുതിയ റെക്കോഡുമായി ഗംഭീര്‍

119 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 3235 റണ്‍ സ്വന്തമാക്കിയിട്ടുള്ള ഗംഭീര്‍ റെയ്ന(3719)ക്കും രോഹിത് ശര്‍മ (3417)ക്കും .....

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിലൂടെ ഐപിഎല്ലിലെത്തിയ ഗംഭീര്‍ മൂന്നു വര്‍ഷങ്ങള്‍‌ക്കു ശേഷം 2011 ല്‍ കൊല്‍ക്കത്തയുടെ നായകനായി കൂടുമാറി. ബാറ്റ് കൊണ്ടുള്ള ഇന്ദ്രജാലം തുടര്‍ന്ന മുന്‍ ഇന്ത്യന്‍ താരം കൊല്‍ക്കത്തയെ രണ്ടുതവണ കിരീടത്തിലേക്കും നയിച്ചു. 119 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 3235 റണ്‍ സ്വന്തമാക്കിയിട്ടുള്ള ഗംഭീര്‍ റെയ്ന (3719)ക്കും രോഹിത് ശര്‍മ (3417)ക്കും പിന്നില്‍ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ്.

TAGS :

Next Story