- Home
- KKR

Cricket
21 May 2025 3:06 PM IST
പി.ആര് വര്ക്കുകളില്ല, സോഷ്യല് മീഡിയ ആര്മിയില്ല; ഒറ്റയ്ക്കു വഴിവെട്ടുന്ന ക്യാപ്റ്റന് അയ്യര്
അണ്ടര്ഡോഗുകളോ അപ്രസക്തരോ ആയ ടീമുകളെ മുന്നില്നിന്നു നയിച്ച് ചരിത്രം തിരുത്തിയെഴുതുന്നതാണ് അയ്യര്ക്കു ശീലം. ഡല്ഹിയിലും കൊല്ക്കത്തയിലും ഇപ്പോള് പഞ്ചാബിലും അതാണ് അയാള് തെളിയിച്ചുകൊണ്ടിരിക്കുന്നത്




















